പുരി: മകളെ ശല്യം ചെയ്ത പൂവാലന്മാരെ ചോദ്യം ചെയ്ത വീട്ടമ്മയെ അടിച്ചു കൊന്നു. ഒഡീഷയിലെ ഗഞ്ജമിലാണ് സംഭവം. നാലു പൂവാലന്മാരാണ് പെണ്‍കുട്ടിയെ നിരന്തരം ശആം ചെയ്ത്ത്. സഹികെട്ട അമ്മ കമല സ്ഥത്തെത്തി അവരോട് കയര്‍ത്തു.
പോലീസില്‍ പരാതി നല്കി.ഇതില്‍ രോഷാകലരായ അവര്‍ കമലയും ഭര്‍ത്താവ് പ്രകാശും വരുമ്പോള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഇരുമ്പു വടിക്കുള്ള അടിയേറ്റ കമല ആശുപത്രിയില്‍ മരിച്ചു. പ്രകാശ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: