ടോക്കിയോ: കൊടുങ്കാറ്റും പേമാരിയും ജപ്പാനില്‍ വന്‍നാശം വിതച്ചു. നദികളെല്ലാം കരകവിഞ്ഞു. വെള്ളപ്പൊക്കത്തിലാണ് ഒരാള്‍ മരിച്ചത്. മണിക്കൂറില്‍ 126 കിലോമീറ്റര്‍ വേഗത്തിലടിച്ച കാറ്റില്‍ മരങ്ങള്‍ കടപുഴകി. കെട്ടിടങ്ങള്‍ തകര്‍ന്നു.വിമാനത്താവളങ്ങള്‍ അടച്ചു. ഈ സീസണിലെ ഒന്‍പതാമത്തെ കൊടുങ്കാറ്റാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: