കണ്ണൂര്‍: കോര്പ്പറേഷന് രൂപീകരണത്തിനു ശേഷം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) തസ്തിക ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയരക്ടറില്‍ നിന്നും അഡീഷണല്‍ ഡയരക്ടറായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവായി. തിരുവനന്തപുരം ആരോഗ്യവകുപ്പ് ഡയരക്ടറേറ്റില്‍ അഡ്മിനിസ്ട്രേഷന് ആന്റ് ട്രെയിനിംഗ് അഡീഷണല്‍ ഡയരക്ടറായ ഡോ. കെ.നാരായണ നായിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ആയി ചുമതലയേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: