പയ്യാവൂര്‍: മലയോര ജനതയുടെ ചിരകാല സ്വപ്നമായ മലയോര ഹൈവേയുടെ പ്രവര്‍ത്തികള്‍ നിര്‍ത്തി വെയ്ക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ച് പ്രവര്‍ത്തികള്‍ ഉടന്‍ പുനരാരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കാക്കത്തോട് സീനിയര്‍ സിറ്റിസണ്‍ ഫോറം പ്രസിഡന്റ് ഉലഹന്നാന് കിളിയംകുന്നേല് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: