കണ്ണൂര്‍: ശ്രീനാരായണ ജയന്തി ആഘോഷം സാംസ്കരിക സമ്മേളനം, മധുര പലഹാര വിതരണം, മറ്റ് അനുബന്ധ പരിപാടികളോടെ വിപുലമായി ആഘോഷിക്കാന്‍ ചാലാട് എസ്എന്‍ഡിപി ശാഖായോഗം തീരുമാനിച്ചു. സംഘടനാ കാര്യങ്ങളെക്കുറിച്ച് കെ.ജ്യോതിപ്രകാശനും, ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് എം.സി.ശ്രീശനും സംസാരിച്ചു. യോഗത്തില്‍ ശാഖാപ്രസിഡണ്ട് കെ.കരുണാകരന് അധ്യക്ഷനായിരുന്നു. കെ.കെ.ചന്ദ്രന് സ്വാഗതവും അജീഷ് പള്ളിക്കുന്ന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: