കൊച്ചി: ഫ്ളോഗാര്ഡ്, ബ്ലേസ്മാസ്റ്റര്, കോര്സാന് ബ്രാന്‍ഡ് പൈപ്പുകളും ഘടകങ്ങളും ഉല്പാദിപ്പിച്ച് വില്ക്കാന് ല്യൂബ്രിസോള്‍ കോര്പറേഷന് ആസ്ട്രല്‍ പോളി-ടെക്നിക്കിന് നല്കിയ അനുമതി പിന്‍വലിച്ചു.
പ്രാദേശിക പദാര്‍ഥങ്ങള്‍ ചേര്‍ത്ത് സ്വന്തമായി സിപിവിസി പൈപ്പുകള്‍ നിര്‍മിക്കാന്‍ ആസ്ട്രല്‍ പോളി-ടെക്നിക് ലിമിറ്റഡ് തീരുമാനിച്ച സാഹചര്യത്തിലാണ് അവരുമായുള്ള ബന്ധം വിച്ഛേദിക്കുന്നതെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: