ലണ്ടന്‍: ഭാരത വംശജയായ സാമൂഹ്യപ്രവര്‍ത്തക ഷെര്‍ലി റോഡ്രിഗസിനെ ലണ്ടനിലെ ഡപ്യൂട്ടി മേയറായി നിയമിച്ചു. മേയര്‍ സാദിഖ് ഖാനാണ് ഇവരെ നിയമിച്ചത്. പരിസ്ഥിതി, ഊര്‍ജ്ജ വകുപ്പുകളുടെ ചുമതലയാണ് ഇവര്‍ക്ക്.
ഷെര്‍ലി കൂടി സാദിഖ് ഖാന്റെ സംഘത്തില്‍ ചേര്‍ന്നതോടെ ഈ കൗണ്‍സിലില്‍ രണ്ട് ഭാരതീയരായി. ഇന്‍ഡോര്‍ സ്വദേശി രാജേഷ് അഗര്‍വാളാണ് നേരത്തെ ഖാന്റെ ഗ്രൂപ്പില്‍ നിയമിതനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: