സോള്‍: എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ എഫ്സി സോളിന് ജയം. ഷാന്ദോങ് ലുനെങ്ങിനെ ഒന്നിനെതിരെ മൂന്നു ഗോളിന് തുരത്തി സോള്‍.
ദെജാന് ദമനോവിച്ച്, ചു യങ് പാര്‍ക്ക്, അഡ്രിയാന്‍ എന്നിവര്‍ ജേതാക്കള്‍ക്കായി ലക്ഷ്യം കണ്ടപ്പോള്‍, വാള്‍ട്ടര്‍ മോണ്ടിലോ ലുനെങ്ങിന്റെ ആശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: