കണ്ണൂര്‍: മാതൃഭൂമി ദിനപത്രത്തിന്റെ മുന്‍ പത്രാധിപരും പ്രഥമ കേളപ്പജി സ്മാരക പുരസ്കാര ജേതാവുമായ കെ.കെ.ശ്രീധരന് നായരുടെ നിര്യാണത്തില്‍ സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ കമ്മറ്റി അനുശോചിച്ചു. പ്രസിഡണ്ട് എം.അബ്ദുറഹിമാന്, ഒ.ഉസ്മാന്, എ.ദാമോദരന്‍, പന്ന്യന്‍ ഭരതന്, ഒ.കരുണന്, എടക്കാട് ലക്ഷ്മണന്, കെ.മോഹനന്, എം.വി.രവീന്ദ്രന്, സിബി മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: