കണ്ണൂര്‍: കണ്ണൂര്‍ ആരോഗ്യ ആയുര്‍വേദ സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ 28 ന് സ്ത്രീരോഗ നിര്‍ണയവും ആയുര്‍വേദ ചികിത്സാ ക്യാമ്പും നടത്തും. കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: