സഹായം നല്‍കി

Thursday 25 August 2016 2:21 am IST

പയ്യന്നൂര്‍: റോട്ടറി ക്ലബ്ബിന്റെ സാന്ത്വന സ്പര്‍ശം പദ്ധതിയുടെ ഭാഗമായി നിര്‍ധന രോഗികള്‍ക്കുള്ള ധനസഹായം പ്രസിഡണ്ട് പി.വി.സുരേന്ദ്രനാഥ് വിതരണം ചെയ്തു. ഇ.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. എം.സി.ഷാജി, കെ.സി.സതീശന്‍, കെ.അരവിന്ദാക്ഷന്‍, കെ.വി.സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.