കൊച്ചി: കൊച്ചിയില്‍ നാളെ ഓട്ടോ, ടാക്സി തൊഴിലാളികള്‍ പണിമുടക്കും. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പണിമുടക്ക്. ഓണ്‍ലൈന്‍ ടാക്സികള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്.
വിവിധ ട്രേഡ് യൂണിയനുകൾ സംയുക്തമായാണ് പണിമുടക്കുന്നത്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: