മറയൂര്‍: ബിജെപിയുടെ നേതൃത്വത്തില്‍ കാന്തല്ലൂര്‍ പഞ്ചായത്ത് ഓഫീസ് ധര്‍ണ്ണ നടത്തി. ബിജെപി കാന്തല്ലൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് റ്റി ശിവകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി സോജന് ജോസഫ്, സെക്രട്ടറി ഷാജി നെല്ലിപ്പറമ്പില്‍, നിയോജക മണ്ഡലം പ്രസിഡന്റ് വി എന്‍ സുരേഷ്, ജനറല്‍ സെക്രട്ടറിമാരായ സനീഷ്, മധുസൂദനന്, പ്രസിഡന്റ് എം സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: