ബലൂചിസ്ഥാന്റെ സ്വാതന്ത്യത്തിനായി ആയുധമേന്തിയ നവാബ് നൗറോസ് ഖാന്. ഖാനെയും അനുയായികളെയും പാക് സൈന്യം പിടിച്ചു. പരിശുദ്ധ ഖുറാന്റെ പേരില്‍ പാക് ഭരണകൂടം ഇവരെ ചതിക്കുകയായിരുന്നു.
ഖാന്റെ മക്കളെയും മരുമക്കളെയും അനന്തരവന്മാരെയും മറ്റും വഞ്ചനാക്കുറ്റം ചുമത്തി തൂക്കിലേറ്റി. ഒടുവില്‍ 1965 ഡിസംബര്‍ 25ന് എണ്‍പതാം വയസില്‍ നൗറോസ് ഖാന് തടവില്‍കിടന്ന് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: