കണ്ണൂര്‍: എബിവിപി കൂത്തുപറമ്പ് നഗര്‍ ജോയിന്റ് സെക്രട്ടറി ജിഷ്ണുചന്ദ്രനു നേരെ സിപിഎം സംഘം നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് എബിവിപി ജില്ലാ സമിതിയുടെ ആഹ്വാന പ്രകാരം ഇന്ന് ജില്ലയിലെ കോളേജുകളിലും സ്ക്കൂളുകളിലും എബിവിപി പഠിപ്പുമുടക്കുമെന്ന് ജില്ലാ കണ്‍വീനര്‍ ടി.വി.പ്രേംസായി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: