കൊച്ചി: ഇറ്റലി സര്‍ക്കാര്‍ ഇന്ത്യന്‍ നിയമത്തെ അപമാനിക്കുന്നതായി ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. പിറവം ഉപതെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഇറ്റാലിയന്‍ നാവികരെ വിട്ടയയ്ക്കാമെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇറ്റലിക്ക് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന ഇറ്റാലിയന്‍ നാവികരുടെ അറസ്റ്റിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു സുബ്രഹ്മണ്യന് സ്വാമി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: