കണ്ണൂര്‍: സംസ്ഥാനത്തെ വിവിധ സഹകരണ ബേങ്ക് ഭരണസമിതി അംഗങ്ങള്‍ക്കായുള്ള ത്രിദിന നേതൃത്വ പരിശീലന ക്യാമ്പ് പറശ്ശിനിക്കടവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് സെന്ററില്‍ തുടങ്ങി. വിനോദ് ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എം.വി.ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ബി.നിരഞ്ജന് രാജ് അര്‍സ് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: