കണ്ണൂര്‍: ഡിജിറ്റില്‍ രംഗത്ത് ഡല്‍ഹി നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലറ്റ്സ് ടെക്നോമീഡിയ നല്‍കിവരുന്ന ഹയര്‍എഡ്യുക്കേഷന്‍ ലീഡര്‍ഷിപ്പ് അവാര്‍ഡിന് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.കെ.അബ്ദുള്‍ഖാദര്‍ അര്‍ഹനായി. ന്യൂഡല്‍ഹിയില്‍ നടന്ന ഏഴാമത് ആഗോള വിദ്യാഭ്യാസ ഉച്ചകോടിയില്‍ അവാര്‍ഡ് സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: