കണ്ണൂര്‍: ജെസിഐ കണ്ണൂര്‍ ഹാന്‍ഡ്ലൂം സിറ്റിയുടെ ആഭിമുഖ്യത്തില്‍ സിപീക്ക് ഇംഗ്ലീഷ് ഈസി എന്ന ദ്വിദിന പരിശീലന ക്ലാസ് 27, 28 തിയ്യതികളില്‍ പറശ്ശിനിക്കടവ് ലയണ്‍സ് ക്ലബ് ഹാളില്‍ നടക്കും. ഇംഗ്ലീഷ് ഭാഷാ വിദഗ്ധ പരിശീലനകനായ ജെ.സി.തോമസ് സകരിയ്യ ക്ലാസ് നടത്തും. രജിസ്ട്രേഷന് ഫോണ്‍: 9895852023.
പ്രതികരിക്കാൻ ഇവിടെ എഴുതുക: