കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനം സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരേയുള്ള കോളജ് മാനേജ്മെന്റുകളുടെ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ജസ്റ്റീസ് പി.ആര്. രാമചന്ദ്ര മേനോന്, അനില്‍ കെ. നരേന്ദ്രന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കേണ്ടിയിരുന്നത്. ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന് പിന്മാറി.
മുമ്പ് സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഹാജരായിട്ടുള്ളതിനാലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: