കൊളംബോ: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ശ്രീലങ്കയ്ക്ക് 82 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.
ആദ്യം ബാറ്റ് ചെയ്ത് ലങ്കയുയര്‍ത്തിയ 288നു (48.5 ഓവര്‍) മറുപടിയായി ഓസീസിന് 206 (47.2) റണ്‍സെടുക്കാനേ ആയുള്ളു. ഇതോടെ, ലങ്ക പരമ്പരയില്‍ ഒപ്പമെത്തി (1-1).
പ്രതികരിക്കാൻ ഇവിടെ എഴുതുക: