ന്യൂദല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതല കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക്. ബിജെപി ഭരണം നിലനിര്‍ത്താന്‍ മത്സരിക്കുന്ന സംസ്ഥാനമാണിത്.
ഝാര്‍ഖണ്ഡില്‍ ലക്ഷ്മണ് ഗിലുവയെ ബിജെപിസംസ്ഥാന അധ്യക്ഷനായി നിയമിച്ച വിവരം അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ അറിയിച്ചു. തലമറാന്ഡിയുടെ രാജിയെ തുടര്‍ന്നാണിത്. നിലവില്‍ ലോക്സഭാംഗമായ ഗിലുവ മറാന്‍ഡിയെ പോലെ തന്നെ ഗിരിവര്‍ഗ വിഭാഗത്തില്‍ പെട്ടയാളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: