കാബൂള്‍ ആക്രമണത്തിനു പിന്നില്‍ പാക് ഭീകരര്‍

Friday 26 August 2016 9:19 pm IST

കാബൂള്‍: അമേരിക്കന്‍ സര്‍വകലാശാലയില്‍ നടന്ന ഭീകരാക്രമണം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും പാക്കിസ്ഥാനാണെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനി പ്രസ്താവിച്ചു. പാകിസ്ഥാന്‍ സൈനിക തലവന്‍ ജനറല്‍ റഹീല്‍ ഷെരീഫിനോട്, പാക് ഭീകരര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് ഘാനി ആവശ്യപ്പെട്ടു. അതിര്‍ത്തി പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ കിട്ടിയ തെളിവുകള്‍ അഫ്ഗാനു കൈമാറുമെന്ന് പാക് സൈനികവൃത്തങ്ങള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.