ആലുവ: കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്റെ സംസ്ഥാന സമ്മേളനം ഇന്നും നാളെയും ആലുവ വൈഎംസിഎയില്‍ നടക്കും. ഉച്ചയ്ക്ക് 2.30ന് ജൂഡീഷ്യറിയും മാധ്യമങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ജസ്റ്റിസ് ബി. കെമാല്‍പാഷ ഉദ്ഘാടനം ചെയ്യും. ഒറീസ്സ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയന് പ്രസിഡന്റ് സുഖ്യന്‍ ചൗധരി വിഷയാവതരണം നടത്തും. ഞായറാഴ്ച രാവിലെ സമ്മേളനം ഇന്‍ഡ്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന് ദേശീയ സെക്രട്ടറി സബാനായകന് ഉദ്ഘാടനം ചെയ്യും. വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎല്‍എ കെജെയു അംഗങ്ങളായ ജനപ്രതിനിധികളെ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: