കബനിയെ അറിയാന്‍ പഠനയാത്ര

Friday 26 August 2016 10:12 pm IST

മാനന്തവാടി : മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിലെ ബാലവേദിയുടെ നേതൃത്വത്തില്‍ പുഴപഠനയാത്ര നടത്തി. കബനി നദിയുടെ തീരത്തിലൂടെ പാല്‍വെളിച്ചം മുതല്‍ ബാവലി വരെ നടത്തിയ പഠന യാത്രയില്‍ അരുണ്‍ പി.എ. കബനിയുടെ പാരിസ്ഥിക പ്രാധാന്യവും, മൂന്നു സംസ്ഥാനങ്ങളിലെയും മനുഷ്യ ജീവിതങ്ങളില്‍ കബനിയുടെ സ്വാധീനം, മനുഷ്യ സംസ്‌കാരങ്ങളില്‍ പുഴയുടെ സ്വാധീനം എന്നിവയെ കുറിച് കുട്ടികളുമായി പങ്കുവെച്ചു.പഠന യാത്രയ്ക്ക് രക്ഷാധികാരി .അനുമോള്‍ എ.സി,ഗ്രീന്‍ ലവേഴ്‌സ് അഡ്വൈസര്‍ ജിതിന്‍ എം.സി , വിഷ്ണു എന്‍.എം ,മാസ്റ്റര്‍ നവീന്‍ തോമസ് , ജുവല്‍ ജോസഫ്,ശ്രീമതി.നീരജ.കെ.എസ്, പ്രവീണ്‍ പി, ലുഖ്മാന്‍, എന്നിവര്‍ നേതൃത്വം നല്‍കി ജാനു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.