എടക്കാട്: ഇണ്ടേരി ശിവക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു. ക്ഷേത്രത്തില്‍ സ്ഥാപിച്ച നാല് ഭണ്ഡാരങ്ങളാണ് കഴിഞ്ഞ ദിവസം രാത്രി കുത്തിത്തുറന്ന് പണം മോഷ്ടിച്ചത്. ഏകദേശം എണ്ണായിരത്തോളം രൂപ നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടുന്നു. എടക്കാട് പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: