കണ്ണൂര്‍: കോടതിയില്‍ ഹാജരാക്കിയ പ്രതി പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പോലീസ് ഇയാളെ സാഹസികമായി പിടികൂടി. കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പത്തനംതിട്ട സ്വദേശി ഷാജഹാന് (39)ആണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. കണ്ണൂരില്‍ ആര്‍ടിസ്റ്റ് ശശികലയെ പിടിച്ചുപറിച്ച കേസില്‍ പ്രതിയാണ് ഇയാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: