അമ്പലപ്പുഴ: സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ ആലപ്പുഴ ജില്ല ഫൈനലില്‍ കടന്നു. വണ്ടാനം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന 45-ാമത് സംസ്ഥാന സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിലാണ് ആലപ്പുഴ മുന്നില്‍ എത്തിയത്. സബ് ജൂനിയര്‍ ആണ്കുട്ടികല്, ജൂനിയര്‍ ആണ്‍കുട്ടികള്‍, പുരുഷ- വനിത വിഭാഗങ്ങളില്‍ ഫൈനല്‍ മത്സരങ്ങളില്‍ ആലപ്പുഴ ജില്ല ഇടുക്കിയെ നേരിടും. സബ് ജൂനിയര്‍ പെണ്‍കുട്ടികള്‍ ജൂനിയര്‍ പെണ്‍കുട്ടികള്‍ എന്നീ വിഭാഗങ്ങളില്‍ ആലപ്പുഴ കോഴിക്കോടിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: