കണ്ണൂര്‍: ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പ്രസംഗിച്ചതിന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് വധഭീഷണി ഉയര്‍ന്നതായി അവകാശവാദം.മൂന്നുമാസത്തിനുള്ളില്‍ ജയരാജന്റെയോ അദ്ദേഹത്തിന്റെ മകന്റെയോ നെഞ്ചിന്‍കൂട് തകര്‍ത്ത് കൊലപ്പെടുത്തുമെന്നാണ് ഭീഷണി.
ഐഎസിനെതിരെ പ്രസംഗിച്ചതിനാണു വധഭീഷണിയെന്ന് കത്തിലുണ്ട്. ‘ഹെയ്ല്‍ ഇസ്ലാമിക് സ്റ്റേറ്റ്’ കണ്ണൂര്‍ ഘടകത്തിന്റെ പേരിലാണ് കത്ത്. ജയരാജന് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: