പാലക്കാട്: വാളയാറില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 877 ഗ്രാം സ്വര്‍ണവും 22 ഗ്രാം വജ്രവും പിടികൂടി.
എക്സൈസ് വകുപ്പിന്റെ പരിശോധനയിലാണ് കള്ളക്കടത്ത് കണ്ടെത്തിയത്. കേരളത്തിലെ പ്രമുഖ ജ്വല്ലറിയിലേക്ക് കൊണ്ടുപോകുകയായിരുന്ന വജ്രവും സ്വര്‍ണവുമാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: