കുട്ടനാട്: ഹിന്ദു ഐക്യവേദിയുടെ വാര്‍ഷിക ധനസമാഹരണം നെടുമുടി എന്‍എസ്എസ് എച്ച്എസ് റിട്ട. പ്രിന്‍സിപ്പള്‍ കെ. ബി. രാജഗോപാലന്‍ നായര്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബുവിന് കൈമാറി ഉദ്ഘാടനം ചെയ്തു.
മതന്യൂനപക്ഷങ്ങളുടെ വിദൃാഭൃാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുകയും വിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായത്തടെ മതസ്ഥാപനങ്ങളില്‍ ജോലി ലഭ്യമാക്കുകയും ചെയ്യുമ്പോള്‍ ഹിന്ദുക്കള്‍ നിരാലംബരായ സ്ഥിതിയാണുള്ളത്.
ഈ സാഹചര്യത്തില്‍ ഹിന്ദു സമൂഹം സംഘടിതമാകണമെന്ന് ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് കൂടിയായ രാജഗോപാലന്‍ നായര്‍ ആഹ്വാനം ചെയ്തു. യോഗത്തില്‍ താലൂക്ക് പ്രസിഡണ്ട് റിട്ട. എസ്ഐ കെ. പി. സുകുമാരന്‍ അദ്ധ്യക്ഷത സി. എന്‍. ജിനു, മഹിളാ ഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി ജിജി, താലൂക്ക് വൈസ് പ്രസിഡണ്ട് ബിന്ദുവിനയന് താലൂക്ക് സെക്രട്ടറി ജേൃാതിലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.
ഹിന്ദു ഐക്യവേദി താലൂക്ക് ഭാരവാഹികളായ സി. ആര്. സുരേന്ദ്രന്, സി. ഹരി,രാജേഷ് കുമാര്‍, ഉദയകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: