ചേര്‍ത്തല: എസ്എന്‍ ട്രസ്ററ് വാര്‍ഷിക പൊതുയോഗം ഇന്ന് ചേര്‍ത്തല വിഎന്‍എസ്എസ് എസ്എന്‍ ട്രസ്റ്റ് സ്കൂളില്‍ നടക്കും.
രാവിലെ 9.30ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ബജറ്റും കണക്കും റിപ്പോര്‍ട്ടും അവതരിപ്പിക്കും.
പ്രസിഡന്റ് ഡോ.എം.എന്‍.സോമന് അദ്ധ്യക്ഷത വഹിക്കും. പത്ത് റീജിയനുകളില്‍ നിന്നായി 1400 പ്രതിനിധികള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: