മുംബൈ: നാനാവതി കേസിനെ ആധാരമാക്കി ടിനു സുരജ് ദേസായ് സംവിധാനം ചെയ്ത അക്ഷയ് കുമാര്‍ സിനിമ രുസ്തത്തിന്റെ കളക്ഷന്‍ 200 കോടി കവിഞ്ഞു.
റിലീസായി പതിമൂന്നു ദിവസത്തിനുള്ളിലാണ് ഇത്രയും കളക്ഷന്‍. അവധി ദിനമായ ജന്മാഷ്ടമിയില് രുസ്തം കാണാന്‍ തിയേറ്ററുകളില്‍ വന്‍ തിരക്കായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: