മട്ടന്നൂര്‍: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ പുതുതായി തുടങ്ങുന്ന അര്‍ബന്‍ പിഎച്ച്സിയിലേക്ക് ടിസിഎംസി രജിസ്ട്രേഷനുള്ള എംബിബിഎസ് മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ കണ്ണൂര്‍ സിവില്‍ സ്റ്റേഷനിലുള്ള ആരോഗ്യകേരളം ഓഫീസില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍: 04972709920.
പ്രതികരിക്കാൻ ഇവിടെ എഴുതുക: