കണ്ണൂര്‍: ശ്രീനാരായണ ഗുരു കള്‍ച്ചറല്‍ ആന്റ് എഡുക്കേഷണല് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സ്വരൂപിക്കുന്ന ശ്രീനാരായണഗുരു കാരുണ്യനിധിയുടെ ഉദ്ഘാടനം ട്രസ്റ്റ് വാര്‍ഷിക സമ്മേളനത്തില്‍ മാധവറാവു സിന്ധ്യ ഹോസ്പിറ്റല്‍ ചെയര്മാന് കെ.പ്രമോദ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡണ്ട് കെ.രാഘവന് അധ്യക്ഷത വഹിച്ചു. എം.സദാനന്ദന്, പി.മഹീന്ദ്രന്, സി.വി.രാഘവന്, കെ.പ്രേമരാജന്‍, എം.ബാലന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: