അനുശോചിച്ചു

Monday 29 August 2016 1:30 am IST

കാര്‍ത്തികപുരം: മുന്‍ ബിജെപി നേതാവും കാര്‍ത്തികപുരത്തെ വ്യാപാരിയും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന കെ.ജി.നായരുടെ ചരമത്തില്‍ കാര്‍ത്തികപുരത്ത് ചേര്‍ന്ന സര്‍വ്വകക്ഷിയോഗം അനുശോചിച്ചു. പി.ഡി.ജയലാല്‍ അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ സമിതിയംഗം പി.കെ.വേലായുധന്‍, ബെന്നി പീടികക്കല്‍, കെ.എസ്.ചന്ദ്രശേഖരന്‍, ജോസഫ് പാലാ കാവുങ്കല്‍, ജോര്‍ജ്ജ് കിഴക്കേത്തറപ്പേല്‍, രവി, വിനോദ് വേങ്ങക്കുന്നേന്‍, റോബിന്‍സ്, പി.ജി.വിജയന്‍, ആനിയമ്മ രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.ബി.ബാലന്‍ സ്വാഗതവും വിശ്വംഭരന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.