കോഴിക്കോട്: സപ്തംബര്‍ 23,24,25 തിയ്യതികളില്‍ കോഴിക്കോട്ട് നടക്കുന്ന ബിജെപി ദേശീയകൗണ്‍സില്‍ യോഗത്തിന്റെ വിജയത്തിനായുള്ള സ്വാഗതസംഘ രൂപീകരണയോഗം ആഗസ്റ്റ് 31 ന് വൈകീട്ട് 3 മണിക്ക് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിന് സമീപമുള്ള ശ്രീനാരായണ സെന്റിനറി ഹാളില്‍ നടക്കും. സ്വാഗതസംഘ രൂപീകരണയോഗത്തില്‍ കേന്ദ്ര മന്ത്രിമാരും ദേശീയ നേതാക്കളും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: