കോഴിക്കോട്: ഡയറക്ടര്‍ ജനറല്‍ റീസെറ്റി ല്മെന്റ് പൂനയിലെ ലോ ഹേഗാന് എയര്‍ ഫോഴ്സ് സ്റ്റേഷനില്‍ സപ്തംബര്‍ 25ന് വിമുക്തഭടന്മാ ര്‍ക്കുവേണ്ടി ജോബ് ഫെ യര്‍ നടത്തുന്നു. 50 മുതല്‍ 75 വരെ കോര്‍പറേറ്റ് കമ്പനികള്‍ പങ്കെടുക്കും. ആര്‍മി, നേവി, എയര്‍ ഫോഴ്സ് സര്‍വീസുകളില്‍ നിന്ന് വിരമിച്ച വിമുക്ത ഭടന്മാര്ക്ക് പങ്കെടുക്കാം.
രജിസ്റ്റര്‍ ചെയ്യുന്നതിന് താല്പര്യമുള്ള വി മുക്തഭട•ാര്‍ ഡിജിആര്‍ വെബ്സൈറ്റ് വേേു/ംംം.റഴൃശിറശമ.രീാ അല്ലെങ്കില്‍ വേേു/ംംം .ൃശ്ശ്വ.രീാ ഓണ്‍ലൈന്‍ രജിസ്ട്രേഷന് സാധി ക്കാത്തവര്‍ക്ക് സപ്തംബര്‍ 25ന് ലോഹേഗാന് എയര്‍ ഫോഴ്സ് സ്റ്റേഷനില്‍ തല്‍സമയ രജിസ്ട്രേഷന് ചെയ്യാന്‍ അവസ രമുണ്ടാ യിരിക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: