കോഴിക്കോട്: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന വൈസ്പ്രസിഡന്റ് പി.ബി. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യും. ജില്ലാപ്രസിഡന്റ് കറുത്തേടത്ത് രവീന്ദ്രന് അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: