തലശ്ശേരി: ആസാദ് ലൈബ്രറിയുടെ 115-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കെ.കെ.ഷിബിന്‍ മാസ്റ്റര്‍ രൂപകല്‍പ്പന ചെയ്ത ചിത്രകാരന് കെ.കെ.മാരാര്‍ പ്രകാശനം ചെയ്തു.നഗരസഭാ ഉപാധ്യക്ഷ നജ്മ ഹാഷിം അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി സി.സോമന് ലോഗോ ഏറ്റുവാങ്ങി. സി.ഒ.ടി.ഉമ്മര്‍, വാഴയില്‍ വാസു എന്നിവര്‍ സംസാരിച്ചു. പരിപാടി സെപ്തംബര്‍ 16 ന് മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: