തലശ്ശേരി: ബിജെപി ധര്‍മ്മടം പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായി ഇ.വി.അഭിലാഷ്-പ്രസിഡണ്ട്, സി.പുരുഷോത്തമന്, സി.അനിത-വൈസ് പ്രസിഡണ്ടുമാര്‍, കെ.ശിവകുമാര്‍-ജനറല്‍ സെക്രട്ടറി, എ.പി.സൂരജ്, പി.ജിതേഷ്-സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ജില്ലാ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, വൈസ് പ്രസിഡണ്ട് വിജയന് വട്ടിപ്രം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: