ലഹരിവിരുദ്ധ സൃഷ്ടികള്‍ക്ക് അവാര്‍ഡ്

Tuesday 30 August 2016 12:47 am IST

കണ്ണൂര്‍: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ സ്‌കൂള്‍/കോളേജ് ലഹരി വിരുദ്ധ ക്ലബ്ബുകള്‍ പ്രസിദ്ധീകരിച്ച മികച്ച മാഗസിനുകള്‍, മാഗസിനുകളില്‍ പ്രസിദ്ധികരിച്ച മികച്ച ലഹരി വിരുദ്ധ ലേഖനം, കവിത തുടങ്ങിയവക്ക് അവാര്‍ഡ് നല്‍കുന്നു. 5000 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. എന്‍ട്രികള്‍ ബന്ധപ്പെട്ട എക്‌സൈസ് റെയിഞ്ച് ഓഫീസുകളില്‍ സപ്തംബര്‍ 7 ന് മുമ്പ് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ അടുത്തുളള എക്‌സൈസ് റെയിഞ്ച് ഓഫീസികളില്‍ ലഭിക്കും. ഫോണ്‍: 0497 22706698.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.