ബംഗളൂരു: ബിജെപി മലയാളി സെല്‍ ബാംഗ്ലൂര്‍ ജില്ലാ കമ്മറ്റി രൂപീകരിച്ചു. പാര്‍ട്ടി ജില്ലാ ആസ്ഥാനത്ത് നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് മുനിരാജ് എംഎല്‍എ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഗോപിനാഥ് വെണ്ണേരി, ദിനേഷ് പിഷാരടി, ഹരി നായര്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി ഹരി നായര്‍-കണ്‍വീനര്‍, പി.വി.സലീഷ്-കോ-കണ്‍വീനര്‍ എന്നിവരെയും വിശ്വനാഥന് നായര്‍, അരവിന്ദാക്ഷന്, കെ.ജി.സുബ്രഹ്മണ്യന്, ജി.ഹരികുമാര്‍, എം.വി.രുമേഷ്, ജഗദീഷ് മേത്തില്, സി.കെ.കിഷോര്‍, പി.കൃഷ്ണകുമാര്‍, ടി.വിജിത്ത് എന്നിവരെ കമ്മറ്റിയംഗങ്ങളായും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: