മയ്യില്‍: മയ്യില്‍ കെ.വി.കുഞ്ഞിരാമന് മാസ്റ്റര്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 11 ന് മയ്യില്‍ ചെക്യാട്ട് കാവില്‍ സംസ്കൃത കോളേജില്‍ ചെറുശ്ശേരി സാഹിത്യ സെമിനാര്‍ സംഘടിപ്പിക്കുന്നു. സെമിനാറില്‍ ഡോ.സി.ശശിധരന്റെ അധ്യക്ഷതയില്‍ സി.എം.രാജീവന് മലപ്പട്ടം, ഗംഗാധരന്, എസ്.കെ.കുഞ്ഞികൃഷ്ണന്, ഡോ.സി.കെ.മോഹനന് എന്നിവര്‍ വിഷയം അവതരിപ്പിക്കും. സെമിനാറിനോടനുബന്ധിച്ച് ജില്ലാതലത്തില്‍ യുപി, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും കൃഷ്ണഗാഥാ പാരായണ മത്സരം നടത്തും. ഫോണ്‍: 9961972185.
പ്രതികരിക്കാൻ ഇവിടെ എഴുതുക: