ഇരിട്ടി: എസ്എന്‍ഡിപി യോഗം ഇരിട്ടി യൂണിയന്റെ ആഭിമുഖ്യത്തില്‍ മഹാത്മാ അയ്യങ്കാളിയുടെ നൂറ്റി അന്‍പത്തിമൂന്നാം ജയന്തി ആചരിച്ചു. രാവിലെ എസ്എന്‍ഡിപി യൂണിയന് ഓഫീസില്‍ യൂണിയന് ഭാരവാഹികളുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ പരിപാടിയും നടന്നു. തുടര്‍ന്ന് യൂണിയന് പ്രസിഡന്റ് കെ.വി.അജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന അനുസ്മരണ യോഗത്തില്‍ യൂണിയന് സെക്രട്ടറി പി.എന്‍.ബാബു, കെ.കെ.സോമന്, സി.ബാബു, പി.ജി.രാമകൃഷ്ണന്, ഓമന വിശ്വംഭരന്, ചന്ദ്രമതി ടീച്ചര്‍, രാജന് കണ്ണംകരി, രാജമ്മ സഹദേവന്, പി.കെ.വേലായുധന്, അരുണന് വാളത്തോട്, രാജന് തില്ലങ്കേരി, പി.സഹദേവന്, ചൂര്രാക്കുട്ടി പത്മനാഭന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: