പനാജി: ബ്രസീലിയന്‍ സ്ട്രൈക്കര്‍ ലിയോ മൗറയെ എഫ്സി ഗോവ നിലനിര്‍ത്തി. ഫ്ളമെംഗോയുടെ താരമായിരുന്ന മൗറ കഴിഞ്ഞ സീസണില്‍ എഫ്സി ഗോവക്കായി 9 മത്സരങ്ങളില്‍ നിന്ന് 2 ഗോളുകള്‍ നേടിയ താരമാണ്.
ഫ്ളെമെംഗോയ്ക്കുവേണ്ടി 497 മത്സരങ്ങളിലും ബ്രസീലിന് വേണ്ടി ഒരു മത്സരത്തിലും കളിച്ചിട്ടുണ്ട് മൗറ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: