കൊട്ടാരക്കര: നെല്ലിക്കുന്നം മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ മോഷണം. പള്ളിയിലെ വഞ്ചി കുത്തിത്തുറന്നു പണം അപഹരിച്ച മോഷ്ടാക്കള്‍ ഓഫീസ് മുറിയിലുണ്ടായിരുന്ന കുര്ബാനപാത്രങ്ങളും മോഷ്ടിച്ചു. വഞ്ചിയില്‍ അയ്യായിരത്തോളം രൂപയുണ്ടായിരുന്നതായി കണക്കാക്കുന്നു. കൊട്ടാരക്കര പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: