തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ചര്‍ച്ച നടത്തും. ഫീസ് ഘടനയെ സംബന്ധിച്ചാണ് ചര്‍ച്ച. ആരോഗ്യമന്ത്രിയുമായി മാനേജ്മെന്റ് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
സര്‍ക്കാരിനു നല്കി സീറ്റുകളിലൊഴികെ ബാക്കിയുള്ള സീറ്റുകളിലെ ഫീസില്‍ കാര്യമായ വര്‍ദ്ധന വരുത്തണമെന്നാണ് മാനേജ്മെന്റ് ആവശ്യം. പവേശനം സംബന്ധിച്ച നടപടികള്‍ ഇനിയും ദീര്‍ഘിപ്പിച്ചാല്‍ നീറ്റ് പട്ടികയില്‍ നിന്നു പ്രവേശനത്തിന് വിദ്യാര്‍ത്ഥികളെ കിട്ടാതാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: