ബിഡിജെഎസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

Tuesday 30 August 2016 10:18 pm IST

ചങ്ങനാശേരി: ബിഡിജെഎസ് പറവൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എം.സി.വേണുവിനെ സിപിഎം ഓഫീസില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതേ്യക അനേ്വഷണസംഘത്തെ നിയോഗിച്ച് സമഗ്രമായ അനേ്വഷണം നടത്തണമെന്ന് ബിഡിജെഎസ് ചങ്ങനാശേരി മണ്ഡലം കമ്മറ്റി പ്രതിഷേധ യോഗത്തില്‍ ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.വി. ശശികുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍പി.കെ. കൃഷ്ണന്‍, കെ.എസ്. രാജേഷ്, സി.വി. മുരളീധരന്‍, പി.എം. ചന്ദ്രന്‍, പി.ആര്‍. സുരേഷ്, മനോജ് പൊക്കത്തില്‍, ആര്‍. മനോജ്, ശിവാനന്ദന്‍. കെ, സി.ജി. രമേഷ്, ആര്‍. രമേഷ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.