കോട്ടയം: മഹാഭാരത കഥയെ ആധാരമാക്കിയുള്ള അനുഷ്ഠാന കലയായ അര് ജ്ജുനനൃത്തം ഒന്നിന് വൈകി ട്ട് 4ന് കോട്ടയം ജവഹര്‍ ബാലഭവന് ഹാളില്‍ നടക്കും. കലാഭാരതി കോട്ടയം ജില്ലാ കമ്മറ്റി യുടെ പ്രതിമാസ പരിപാടിയുടെ ഭാഗമാണ് നൃത്തം നടത്തുന്നത്. കുറിച്ചി നടേശനും സംഘവുമാണ് അവതരണം.
ബാലഭവന് എക്സി. ഡയറക്ടര്‍ പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള കലാസന്ധ്യ ഉത്ഘാടനം ചെയ്യും. കലാഭാരതി ജില്ലാപ്രസിഡന്റ് ഡോ. രാജു വള്ളിക്കുന്നം അദ്ധ്യക്ഷതവഹിക്കും. അന്നേദിവ സം 3ന് നടക്കുന്ന പ്രവര്‍ത്തക സമിതിയോഗം സംസ്ഥാന പ്രസിഡന്റ് ആലപ്പി രങ്കനാഥ് ഉത്ഘാടനം ചെയ്യും. സം സ്ഥാന ജനറല്‍ സെക്രട്ടറി വിനോദ് ചമ്പക്കര, ബാലചന്ദ്രന് അമ്പലപ്പാട്ട്, സെക്രട്ടറി രാജേഷ്കുമാര്‍ ഹാബിറ്റാറ്റ് എന്നിവര്‍ സംബന്ധിക്കും. കലാഭാരതി സംസ്ഥാന രക്ഷാധികാരി തിരുവിഴ ജയശങ്കര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: